യുക്രൈന് വിമാനം ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് സ്ഥിരീകരിച്ച് ഇറാന്. വെടിവെച്ചിട്ട സൈനികരില്‍ ചിലരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് ഹസന് റൂഹാനി അറിയിച്ചു. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കുറ്റക്കാരെ ശിക്ഷിക്കുന്നതിനായി പ്രത്യേക കോടതി ഇറാന് രൂപീകരിച്ചു.
യുക്രൈന് വിമാനം ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് സ്ഥിരീകരിച്ച് ഇറാന്
By
January 14, 2020 3:37 pm