മുംബൈ: നാഗ്പുര്‍ ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഫലം പ്രഖ്യാപിച്ച 51 സീറ്റുകളില്‍ 26 ഇടത്ത് കോണ്‍ഗ്രസ്സും 12 ഇടത്ത് എന്‍സിപിയും വിജയിച്ചു. ബിജെപിക്ക് 10 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.
നാഗ്പുര്‍ ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി
By
January 8, 2020 4:16 pm