Kerala

നെ​ടുമ്പാശ്ശേരി​യി​ല്‍ 42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ത​ങ്കം പി​ടി​കൂ​ടി; മ​ല​പ്പു​റം സ്വ​ദേ​ശികള്‍ അറസ്റ്റില്‍

കൊ​ച്ചി: നെ​ടുമ്പാശ്ശേരി​യി​ല്‍ 42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ത​ങ്കം പി​ടി​കൂ​ടി. തേ​പ്പു​പെ​ട്ടി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചും കീ ​ചെ​യി​നു​ക​ളാ​ക്കി​യു​മാ​ണ് ഒ​ന്നേ​കാ​ല്‍ കി​ലോ​വ​രു​ന്ന ത​ങ്കം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ എ​യ​ര്‍ ക​സ്റ്റം​സ് ഇന്റലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top