Kerala
നെടുമ്പാശ്ശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി; മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി. തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയിനുകളാക്കിയുമാണ് ഒന്നേകാല്‍ കിലോവരുന്ന തങ്കം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേരെ...