കോട്ടയം: മന്ത്രി സ്ഥാനത്തെക്കുറിച്ച് എന്‍സിപിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്.സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് ശരദ് പവാര്‍ വിളിപ്പിച്ചതെന്നും മാണി സി കാപ്പന് വ്യക്തമാക്കി.
മന്ത്രി സ്ഥാനത്തു നിന്ന് എ.കെ.ശശീന്ദ്രനെ മാറ്റി മാണി സി.കാപ്പനെ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ എന്‍സിപിയില്‍ സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് കാപ്പന്റെ
വിശദീകരണം.