Breaking News

പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് മരണം

സാഗര്‍: മധ്യപ്രദേശിലെ സാഗറില്‍ വെള്ളിയാഴ്ച രാത്രി പരിശീലന വിമാനം തകര്‍ന്നുവീണു. ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top