Breaking News

ഗവർണറെ കാണാനെത്തിയ വിദ്യാർത്ഥിനി കസ്റ്റഡിയിൽ/Video

തിരുവനന്തപുരം:ഗവർണറെ കാണാനെത്തിയ വിദ്യാർത്ഥിനി കസ്റ്റഡിയിൽ. എം ജി സർവകലാശാല നാനോ സയൻസിലെ വിദ്യാർത്ഥിനി ദീപ പി മോഹൻ ആണ് കസ്റ്റഡിയിലായത്.വൈസ് ചാൻസലർക്ക് എതിരെ പരാതി പറയാനാണ് വിദ്യാർത്ഥിനി എത്തിയത്.പോലീസ് ബലമായി വിദ്യാർത്ഥിനിയെ പിടിച്ചു മാറ്റി കൊണ്ടുപോയി. പ്രതിഷേധ സാധ്യത കണക്കിലെടുതാണെന്ന് പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top