ഇറാന്റെ രഹസ്യ സേനാ വിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിലെ വ്യോമാക്രമണത്തിലാണ് കാസെം സൊലൈമാനി കൊല്ലപ്പെട്ടത്. കാസെം സൊലൈമാനിക്കൊപ്പം ഇറാന് പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ 6 പേര് കൊല്ലപ്പെട്ടു. ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ആക്രമണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിദേശത്തെ യുഎസ് പൗരമാരുടെ സുരക്ഷയ്ക്കാണ് അക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കൂടി. അതേസമയം അമേരിക്കയ്ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് വ്യക്തമാക്കി.
Iran’s Quds Force chief Qassim Soleimani among 7 killed in US airstrike at Baghdad airport
— ANI Digital (@ani_digital) January 3, 2020
Read @ANI Story | https://t.co/Al3P48s5Ni pic.twitter.com/QXWAgj8uIy