Breaking News
ഇറാന് രഹസ്യസേനാ മേധാവി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇറാന്റെ രഹസ്യ സേനാ വിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിലെ വ്യോമാക്രമണത്തിലാണ് കാസെം സൊലൈമാനി കൊല്ലപ്പെട്ടത്. കാസെം സൊലൈമാനിക്കൊപ്പം ഇറാന് പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ...