Latest News

പാക്കിസ്ഥാന്‍ ജയിലിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ കൈമാറി; മത്സ്യത്തൊഴിലാളികളടക്കം 282 പേര്‍

പാക്കിസ്ഥാന്‍ ജയിലിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ കൈമാറി. 282 ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങളാണ് കൈമാറിയത്. ഇതില്‍ 227 പേര്‍ മത്സ്യത്തൊഴിലാളികളാണ്. അതേസമയം ഇന്ത്യന്‍ ജയിലിലുള്ള പാക് തടവുകാരുടെ വിവരങ്ങളും കൈമാറി. വിവിധ ജയിലുകളിലായി 366 പേരാണുള്ളത്. ഇവരില്‍ 99 പേര്‍ മത്സ്യത്തൊഴിലാളികളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top