Latest News
പാക്കിസ്ഥാന് ജയിലിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ കൈമാറി; മത്സ്യത്തൊഴിലാളികളടക്കം 282 പേര്
പാക്കിസ്ഥാന് ജയിലിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ കൈമാറി. 282 ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങളാണ് കൈമാറിയത്. ഇതില്‍ 227 പേര് മത്സ്യത്തൊഴിലാളികളാണ്. അതേസമയം ഇന്ത്യന്‍ ജയിലിലുള്ള പാക് തടവുകാരുടെ വിവരങ്ങളും കൈമാറി....