Breaking News

ദിലീപിന്റെ ഹർജിയിൽ വിധി ശനിയാഴ്ച;ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണാമെന്ന ദിലീപിന്റെ ഹർജിയിൽ ജനുവരി നാലിന് വിധി പറയും . കൊച്ചിയിലെ വിചാരണ കോടതിയിൽ വാദം പൂർത്തിയായി.ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top