Breaking News
ദിലീപിന്റെ ഹർജിയിൽ വിധി ശനിയാഴ്ച;ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണാമെന്ന ദിലീപിന്റെ ഹർജിയിൽ ജനുവരി നാലിന് വിധി പറയും . കൊച്ചിയിലെ വിചാരണ കോടതിയിൽ വാദം പൂർത്തിയായി.ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ എട്ടാം...