ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സൈന്യത്തെ സജ്ജമാക്കാന്‍ റാവത്തിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റത്.
I am delighted that as we begin the new year and new decade, India gets its first Chief of Defence Staff in General Bipin Rawat. I congratulate him and wish him the very best for this responsibility. He is an outstanding officer who has served India with great zeal.
— Narendra Modi (@narendramodi) January 1, 2020