Latest News
സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സൈന്യത്തെ സജ്ജമാക്കാന്‍ റാവത്തിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി...