ചെന്നൈ: തമിഴ് ഭാഷാ വിദഗ്ധന്‍ നെല്ലായി കണ്ണന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്നായിരുന്നു എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ നെല്ലായി കണ്ണന് പരാമര്ഷിച്ചത്.
പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന പരാമര്‍ശം; നെല്ലായി കണ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
By
December 31, 2019 11:34 am