Breaking News
പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന പരാമര്‍ശം; നെല്ലായി കണ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ചെന്നൈ: തമിഴ് ഭാഷാ വിദഗ്ധന്‍ നെല്ലായി കണ്ണന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്നായിരുന്നു...