പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പുസമരമെന്ന് വ്യാപാരികള്‍. ബദല്‍ സംവിധാനം ഒരുക്കുന്നതുവരെ പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ അനുവദിക്കണം. വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണ് നിരോധനമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസിറുദ്ദീന്‍ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനെത്തിയ ഒരു വിഭാഗം വ്യാപരികളെ തടഞ്ഞതിനെ തുടർന്ന് സംഘര്‍ഷവുമുണ്ടായി.
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയാല്‍ കടകളടച്ച് സമരം തുടങ്ങുമെന്ന് വ്യാപാരികള്‍
By
December 29, 2019 12:46 pm