തിരുവനന്തപുരം: പഠന സൗകര്യമില്ലാത്ത, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്.ആര്. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മാറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കണം.
വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര നിര്‍ദ്ദേശം
By
December 28, 2019 6:23 pm