തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ പോലീസുകാരനെ ആക്രമിച്ച് രക്ഷപെട്ടവരില്‍ ഒരാള്‍കൂടി പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വച്ചാണ് പിടികൂടിയത്. ഇതോടെ കടന്നുകളഞ്ഞ ഏഴുപേരില്‍ ആറുപേരും പിടിയിലായിട്ടുണ്ട്. ഡിസംബര്‍ 17 നാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര് പോലീസുകാരനെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ പോലീസുകാരനെ ആക്രമിച്ച് രക്ഷപെട്ടവരില്‍ ഒരാള്‍കൂടി പിടിയില്‍
By
December 24, 2019 5:26 pm