മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും മരിച്ച നിലയില്‍. കുന്നപ്പള്ളി സ്വദേശി സരോജിനി (68), ശ്രീധരന് (65) എന്നിവരാണ് മരിച്ചത്.
മലപ്പുറത്ത് സ്ത്രീയും പുരുഷനും മരിച്ച നിലയില്‍
By
December 21, 2019 9:07 am