Kerala

പാലക്കാട് ട്രെയിനിലെത്തിച്ച കഞ്ചാവ് പിടികൂടി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലെത്തിച്ച കഞ്ചാവ് പിടികൂടി. ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് 26 കിലോ കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top