കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കഞ്ചാവ് പിടികൂടി. ക്വാലാലംപൂരിലേക്ക് യാത്രചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്റെ ബാഗേജില്‍ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എക്സറേ പരിശോധനയില്‍ സംശയം...
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലെത്തിച്ച കഞ്ചാവ് പിടികൂടി. ഐലന്‍ഡ് എക്സ്പ്രസ് ട്രെയിനില്‍ നിന്ന് 26 കിലോ കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്.