Breaking News

പ്രണവ് മുഖർജിയുടെ മകൾ പോലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി:പ്രണവ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി പോലീസ് കസ്റ്റഡിയിൽ.അമിത് ഷായുടെ വസതിക്കടുത്ത്   നിന്നുമാണ് ശർമിഷ്ഠയെ കസ്റ്റഡിയിൽ എടുത്തത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനാണ് നടപടി 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top