Latest News

ദേശീയ ഗാനം ആലപിച്ച് പ്രതിഷേധക്കാർക്ക് മുന്നിൽ പോലീസ് കമ്മീഷണർ/Video

ബം​ഗ​ളു​രു: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​വ​രെ പി​രി​ച്ചു​വി​ടാ​ൻ വ്യത്യസ്ത വഴി ഉപയോഗിച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ബം​ഗ​ളു​രു ഡി​സി​പി ചേ​ത​ൻ സിം​ഗ് റാ​ത്തോ​ഡി​ന്‍റെ അ​ക്ര​മ​ര​ഹി​ത ന​ട​പ​ടി​യാ​ണു കൈ​യ​ടി നേ​ടു​ന്ന​ത്. വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി വ​ന്ന​വ​രെ ഡി​സി​പി ദേ​ശീ​യ ഗാ​നം ചൊ​ല്ലി ശാ​ന്ത​രാ​ക്കി മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളു​രു ടൗ​ണ്‍ ഹാ​ളി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന ചേ​ത​ൻ, മൈ​ക്കി​ലൂ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. അ​വ​രോ​ടു ശാ​ന്ത​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ശാ​ന്ത​രാ​യി​ല്ല. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം പ്ര​തി​ഷേ​ധ​ക്കാ​രോ​ടു സം​സാ​രി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top