Kerala

സവാളയുടെ വഴിയേ തന്നെ ഉരുളക്കിഴങ്ങും; 75 ശതമാനം വില വര്‍ദ്ധനവ്

ന്യൂഡല്‍ഹി: സവാളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു. ഇന്ത്യന്‍ ജനത ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഉരുളക്കിഴങ്ങിനും വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ ഉരുളക്കിഴങ്ങിന്റെ വില 75 ശതമാനം ഉയര്‍ന്നു. കൊല്‍ക്കത്തയിലും മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന്റെ വില രണ്ടു മടങ്ങായി കൂടിയിട്ടുണ്ട്.

എന്നാല്‍ സവാളയുടെ വില കൂടിയതു പോലെ ഉരുളക്കിഴങ്ങിന് വില കൂടില്ലെന്നും അടുത്തയാഴ്ചയോ പത്തു ദിവസത്തിനുള്ളിലോ പുതിയ സ്‌റ്റോക്ക് വരുന്നതോടെ വില ഇടിയുമെന്നുമാണ് അധികൃതര്‍ പറയുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top