Kerala
സവാളയുടെ വഴിയേ തന്നെ ഉരുളക്കിഴങ്ങും; 75 ശതമാനം വില വര്‍ദ്ധനവ്
ന്യൂഡല്‍ഹി: സവാളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു. ഇന്ത്യന്‍ ജനത ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഉരുളക്കിഴങ്ങിനും വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ ഉരുളക്കിഴങ്ങിന്റെ വില 75 ശതമാനം ഉയര്‍ന്നു. കൊല്‍ക്കത്തയിലും മറ്റ്...