Latest News

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ഗതാഗതക്കുരുക്ക്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തടയാന്‍ ഡല്‍ഹിയിലെയും പരിസരപ്രദേശത്തെയും റോഡുകളില്‍ പോലീസ് ബാരിക്കേഡുകള്‍ കൂടി സ്ഥാപിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.

ഡല്‍ഹി-ഗുഡ്ഗാവ് അതിര്‍ത്തിയാണ്ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്നത്. ഗതാഗതക്കുരുക്കിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top