Latest News
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ഗതാഗതക്കുരുക്ക്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തടയാന്‍ ഡല്‍ഹിയിലെയും പരിസരപ്രദേശത്തെയും റോഡുകളില്‍ പോലീസ് ബാരിക്കേഡുകള്‍ കൂടി സ്ഥാപിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഡല്‍ഹി-ഗുഡ്ഗാവ് അതിര്ത്തിയാണ്ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്നത്....