Latest News

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അറസ്റ്റില്‍


ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ബെംഗളൂരുവില്‍ അറസ്റ്റില്‍. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഗാന്ധിജിയുടെ പോസ്റ്ററേന്തിയതിനാണ് അറസ്റ്റെന്ന് രാമചന്ദ്ര ഗുഹ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top