Breaking News

മലയാള സിനിമ അഭിനേതാക്കൾക്കെതിരെ ബിജെപി

കൊച്ചി: വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മലയാള സിനിമ അഭിനേതാക്കൾക്കെതിരെ ബിജെപി.പൃഥ്വിരാജ്,ഇന്ദ്രജിത്ത്,പാർവതി എന്നി അഭിനേതാക്കൾ തങ്ങളുടെ സിനിമ പ്രൊമോഷന് വേണ്ടിയാണ് വിദ്യാർത്ഥി സമരത്തെ പിന്തുണച്ചതെന്ന് ബിജെപി.നിങ്ങൾ രാജ്യത്തിനൊപ്പമോ,അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ എന്ന് ചോദിച്ചാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്.ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തെ പിന്തുണച്ചു ടോവിനോ,കുഞ്ചാക്കോ ബോബൻ, ജയസൂര്യ,ലിജോ ജോസ് പെല്ലിശ്ശേരി,സണ്ണി വെയ്ൻ,ഷെയിൻ നിഗം,നിമിഷ സജയൻ,ഗീതു മോഹൻദാസ്,റിമ കല്ലിങ്കൽ,നൈല ഉഷ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരാണ് രംഗത്ത് വന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top