Breaking News
മലയാള സിനിമ അഭിനേതാക്കൾക്കെതിരെ ബിജെപി
കൊച്ചി: വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മലയാള സിനിമ അഭിനേതാക്കൾക്കെതിരെ ബിജെപി.പൃഥ്വിരാജ്,ഇന്ദ്രജിത്ത്,പാർവതി എന്നി അഭിനേതാക്കൾ തങ്ങളുടെ സിനിമ പ്രൊമോഷന് വേണ്ടിയാണ് വിദ്യാർത്ഥി സമരത്തെ പിന്തുണച്ചതെന്ന് ബിജെപി.നിങ്ങൾ രാജ്യത്തിനൊപ്പമോ,അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ...