Breaking News

വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ പിന്നിൽ അർബൻ നക്സലുകൾ; കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബിൽ ഇന്ത്യക്കാരെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ പിന്നിൽ അർബൻ നക്സലുകൾ ആണ്.നിയമ ഭേദഗതിയെ എതിർക്കുന്നവർ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top