കൊച്ചി: ഫാസ്ടാഗ് ലെയിനിലൂടെ കയറുന്ന ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കിത്തുടങ്ങി. ഫാസ്ടാഗ് ട്രാക്കില്‍ കയറുന്ന ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടിത്തുക പിഴയാണ് ഈടാക്കുന്നത്. കൊച്ചി കുമ്പളത്ത് ടാഗില്ലാത്ത കാറുകള്‍ ട്രാക്കില്‍ കയറിയാല്‍ ഒരു വശത്തേക്ക് മാത്രം 70 രൂപ നല്‍കണം. ഇരുവശത്തേക്കുമായി ഫാസ്ടാഗ് ഏര്‍പ്പെടുത്താത്ത ട്രാക്കുകള്‍ 4 എണ്ണം മാത്രമാണ് ഉള്ളത്.
ടാഗില്ലാതെ ഫാസ്ടാഗ് ട്രാക്കില്‍ കയറുന്ന വാഹനങ്ങളില്‍ നിന്ന് ഇരട്ടിതുക ഈടാക്കി തുടങ്ങി
By
December 15, 2019 9:18 am