കൊച്ചി: പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ 4 പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂസൻ തോമസ്, അസി. എഞ്ചിനീയർ കെ എൻ സുർജിത്,പി കെ ദീപ.സൈനബ എന്നിവർക്കാണ് സസ്പെൻഷൻ.കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയതിനു ആണ് സസ്പെൻഷൻ.
4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
By
December 13, 2019 3:19 pm