Breaking News

അസമില്‍ പോലീസ് വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുന്ന അസമിലെ ഗുവാഹത്തിയില്‍ പോലീസ് വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മേഘാലയയിലും ഇന്‍ന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. അതേസമയം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദ് ഉസമാന്‍ ഖാന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top