ഹൈദരാബാദ്: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. ജുഡീഷ്യല്‍ അന്വേഷണ കമമീഷനെ സുപ്രീംകോടതി നിയോഗിച്ചു. ജഡ്ജി വിഎസ് സിര്‍പൂര്‍ക്കര്‍ അന്വേഷണ കമ്മീഷന് അധ്യക്ഷന്‍. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി. സിബിഐ മുന്‍ ഡയറക്ടറടക്കം അന്വേഷണ കമ്മീഷന് അംഗങ്ങള്‍
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
By
December 12, 2019 11:54 am