ഝാർഖണ്ഡിലെ റാഞ്ചിയില്‍ സുരക്ഷാ സേന കോണ്‍സ്റ്റബിള്‍ കമ്പനി കമാന്‍ഡറെ വെടിവെച്ചു കൊന്നു. കമാന്‍ഡര്‍ മേളാ റാം ഖുറെയാണ് മരിച്ചത്. കോണ്‍സ്റ്റബിള്‍ വിക്രം രജ്വാരെ ആത്മഹത്യ ചെയ്തു. ഛത്തീസ്ഖണ്ഡില്‍ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വന്നതായിരുന്നു ഇരുവരും.
റാഞ്ചിയില്‍ സുരക്ഷാ സേന കമാന്‍ഡറെ വെടിവെച്ചു കൊന്നു
By
December 9, 2019 11:10 am