കൊല്ലം കുരീപ്പുഴയിൽ 17കാരിക്ക് പീഡനം. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ കൊണ്ട് പോയി
പീഡിപ്പിച്ചെന്ന് പരാതി.കരുനാഗപ്പള്ളിയിലെ ലോഡ്ജിലും വിവിധയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചു.കുളിമുറി രംഗങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. നാല് പേർ അറസ്റ്റിൽ. കൂടുതൽ പേർക്കായി അന്വേഷണം തുടരുന്നു.
കൊല്ലം കുരീപ്പുഴയിൽ 17കാരിക്ക് പീഡനം; ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു
By
December 7, 2019 2:53 pm