Breaking News

ശബരിമല യുവതീപ്രവേശനം: ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച്ച സുപ്രീംകോടതി  പരിഗണിക്കും. രഹന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top