Breaking News
ശബരിമല യുവതീപ്രവേശനം: ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. രഹന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.