ഹോണോലുലു: അമേരിക്കന്‍ നാവികസേനാ കേന്ദ്രമായ പേള്‍ ഹാര്‍ബറില്‍ വെടിവയ്പ്. ഹവായിയിലെ സേനാ കേന്ദ്രത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായാണു റിപ്പോര്‍ട്ട്. വെടിവയ്പിനുശേഷം അക്രമി ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പേള്‍ ഹാര്‍ബറില്‍ വെടിവയ്പ്; മൂന്നു പേര്‍ക്ക് പരിക്ക്
By
December 5, 2019 8:29 am