‘രണ്ടാമൂഴം’ തര്‍ക്കത്തില്‍ എം.ടി വാസുദേവന്‍ നായര്‍ തടസഹര്‍ജി നല്കി. ശ്രീകുമാര്‍ മേനോന് ഹര്‍ജി നല്കിയാല് തന്റെ വാദം കേള്‍ക്കണമെന്ന് എം.ടി. സുപ്രീം കോടതിയിലാണ് തടസഹര്‍ജി നല്‍കിയത്. മധ്യസ്ഥചര്‍ച്ച വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
‘രണ്ടാമൂഴം’ തര്‍ക്കത്തില്‍ എം.ടി വാസുദേവന്‍ നായര്‍ തടസഹര്‍ജി നല്കി
By
December 2, 2019 3:17 pm