Breaking News

തൃശ്ശൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം

തൃശ്ശൂര്‍: കൊണ്ടാഴി പാറമേല്‍പ്പടിയില്‍ എടിഎം കവര്‍ച്ചാ ശ്രമം. എസ്ബിഐയുടെ എടിഎം തകര്‍ത്തത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്. അയല്‍വാസികള്‍  ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു, രക്ഷപ്പെട്ടോടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കുഴിയില്‍ വീണു,  പിന്നീട് കാര്‍ ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top