ന്യൂഡല്‍ഹി:ഗോഡ്സെ സ്തുതിയില്‍ മാപ്പു പറഞ്ഞ് പ്രജ്ഞാ സിംഗ്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കെപ്പട്ടെന്ന് പ്രജ്ഞാ. സന്ദര്‍ഭത്തില്‍ നിന്ന് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നു പ്രജ്ഞാ. തീവ്രവാദിയെന്ന് വിളിച്ചത് വേദനിപ്പിച്ചെന്നും പ്രജ്ഞാ പറഞ്ഞു. അതേസമയം, ഇന്നും പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു. പ്രജ്ഞക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി എന്നാല്‍ സ്പീക്കര്‍ അത് തള്ളി. തുടര്‍ന്ന് ഡൗണ്‍ ഡൗണ്‍ ഗോഡ്സെ എന്ന് മുദ്രവാക്യം മുഴക്കി പ്രതിപക്ഷത്തിന്റെ സഭക്കകത്ത് പ്രതിഷേധിച്ചു.
മാപ്പു പറഞ്ഞ് പ്രജ്ഞാ സിംഗ്
By
November 29, 2019 12:27 pm