Latest News
മാപ്പു പറഞ്ഞ് പ്രജ്ഞാ സിംഗ്
ന്യൂഡല്‍ഹി:ഗോഡ്സെ സ്തുതിയില്‍ മാപ്പു പറഞ്ഞ് പ്രജ്ഞാ സിംഗ്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കെപ്പട്ടെന്ന് പ്രജ്ഞാ. സന്ദര്‍ഭത്തില്‍ നിന്ന് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നു പ്രജ്ഞാ. തീവ്രവാദിയെന്ന് വിളിച്ചത് വേദനിപ്പിച്ചെന്നും പ്രജ്ഞാ പറഞ്ഞു. അതേസമയം,...