മോളിവുഡിൽ കൈ നിറയെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. 2007 ൽ മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ,സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരത്തിന്റെ ഒരു ഹോട്ട് ചിത്രം ചർച്ചയാവുകയാണ്.
ഇപ്പോൾ തന്റെ സന്തോഷം കിട്ടുന്ന സ്ഥലവും അവസ്ഥയും കാണിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് നടി.
ആരാധകർ നടിയുടെ പുതിയ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ്.