തിരുവനന്തപുരം: തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. ബോംബേ സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെതിരെയാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുവെന്നാണ് പരാതി. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് കേസെടുത്തു
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)