മലപ്പുറം എടവണ്ണയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. എടവണ്ണ സീതി ഹാജിപ്പാലത്തിന് സമീപമാണ് സംഭവം. വെട്ടേറ്റത് എടവണ്ണ ഒതായി സ്വദേശി പാലുളി വീട്ടിൽ ഫൗസിയക്ക്.ഗുരുതരമായി പരിക്കേറ്റ ഒതായി സ്വദേശിനിയെ എടവണ്ണ ഇ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അഷ്റഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
എടവണ്ണയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
By
November 28, 2019 4:51 pm