പ്രമുഖ തയ്വാന്-കനേഡിയന്‍ നടനും മോഡലുമായ ഗോഡ്ഫ്രീ ഗവോ (35) ചൈനയില്‍ കുഴഞ്ഞുവീണ് മരിച്ചു . ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല ചൈനീസ് റിയാലിറ്റി ഷോ ‘ചേസ് മീ’യുടെ ചിത്രീകരണത്തിനിടെ നിങ് ബോയില്വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു . മത്സരാര്‍ഥികള്‍ക്ക് നല്ല കായികാധ്വാനമുള്ള ടാസ്കുകള് നല്കുന്ന റിയാലിറ്റി ഷോ ആണ് ’ചേസ് മീ’.
റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ നടന് കുഴഞ്ഞു വീണ് മരിച്ചു
By
November 28, 2019 11:28 am